eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ അഴുകിയ നിലയില്‍ മനുഷ്യ ശരീരഭാഗം കണ്ടെത്തി. സ്ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക് താഴോട്ടുള്ള ഒരു കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. കുഞ്ചിത്തണ്ണി സ…