eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട് : കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പവിത്രൻ മേലൂർ (61) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മാധ്യമം പത്രത്തിൻ്റെ കൊയിലാണ്ടി റിപ്പോർട്ടർ ആണ്. ഭാര്യ ദീപ…