കണ്ണൂര്‍ ദേശീയ പാതയില്‍ ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ കല്യാശ്ശേരി-മാങ്ങാട് ദേശീയ പാതയില്‍ ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞ് അപകടം. ദേശീയപാത 66ല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് നിറയ്ക്കാനായി പോവുകയായിരുന്ന കെ.എ 01 എ.എച്ച്. 1995 നമ്ബര്‍ ലോറിയാണ് അപകടത്തിനിരയായത്, അപകട കാരണം വ്യക്തമല്ല. നിസ്സാര പരുക്കോടെ ഡ്രൈവര്‍ രക്ഷപെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *