eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷ തീയതി പുതുക്കി നിശ്ചയിച്ചു. പ്രിലിമിനറി പരീക്ഷയുടെ തീയതിയാണ് മാറ്റിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത…