eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോട്ടയം: പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏഴാം മൈൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ–ആര്യ ദമ്പതികളുടെ മകൾ ആത്മജ (7) ആണ് മരിച്ചത്. പാമ്പുകടിയേറ്റത…