eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ വീണ്ടും കേസ്. പേരാമ്പ്ര സ്വദേശി ഷെഫീഖ് വാലിയക്കോടിന് എതിരെയാണ് കേസെടുത്തത്. യൂത്ത്‌ലീഗ് പ്രവര്‍…