eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം : വയനാട് അമ്പലവയല്‍ കാര്‍ഷിക കോളേജിന് മന്ത്രിസഭാ അംഗീകാരം നല്‍കി. ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കോളേജില്‍ ആദ്യഘട്ട പ്രവേശന നടപടികള്‍ 60 സീറ്റുകളിലേക്കാണ് നടക്കുക. …