eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂര്‍: കണ്ണൂര്‍ തലശേരിയില്‍ ഒ.വി. റോഡിലെ കടകളില്‍ വന്‍ തീപിടിത്തം. മൂന്ന് കടകളിലാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തമ…