Evening Kerala News | Latest Kerala News / Malayalam News Portal
മുംബൈ: തുടര്‍ച്ചയായ രണ്ടാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയതോടെ പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കെല്ലാം പലിശ നിരക്ക് കൂടും…