ട്രെയിന്‍ ജനാലയിലൂടെ കയ്യിട്ട് കള്ളന്‍; പിടികൂടി പണി കൊടുത്ത് യാത്രക്കാരന്‍: ട്രെയിനിൽ തൂങ്ങിപോയത് 15 കിലോമീറ്ററോളം ..വീഡിയോ കാണാം

September 16, 2022 0 By Editor

ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന്റെ കഷ്ടകാലത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.വീഡിയോ കാണാം ..