ബ്ലാ​ക്ക് ഫം​ഗ​സ് ഭീ​തി മാ​റാ​തെ കോ​ഴി​ക്കോ​ട്;മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥിരീകരിച്ചു

ബ്ലാ​ക്ക് ഫം​ഗ​സ് ഭീ​തി മാ​റാ​തെ കോ​ഴി​ക്കോ​ട്;മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥിരീകരിച്ചു

May 24, 2021 0 By Editor

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് ഭീ​തി മാ​റാ​തെ കോ​ഴി​ക്കോ​ട്. മൂ​ന്നു​പേ​രാ​ണ് ജി​ല്ല​യി​ല്‍ പു​തി​യ​താ​യി ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ്.ക​ണ്ണൂ​ര്‍ എ​ട​ക്ക​ര സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കാ​ര​നു​മാ​യ ഒ​രാ​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ലാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. ഇ​തി​ന് പു​റ​മേ ഞാ​യ​റാ​ഴ്ച മ​റ്റൊ​രാ​ള്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 12 ആ​യി.