ബോബി ഗ്രൂപ്പ് ഗൃഹോപകരണ മേഖലയിലേക്ക്

ഇന്ത്യയിലും വിദേശത്തും സ്വര്‍ണ്ണവ്യാപാര രംഗത്തും ബാങ്കിങ്ങ് – എന്‍ ബി എഫ് സി, ട്രാവല്‍ ആന്‍ഡ് ടൂറിസം (ഓക്‌സിജന്‍ റിസോര്‍ട്ട്, കാരവാന്‍ ടൂറിസം, റോള്‍സ് റോയ്‌സ് ടാക്‌സി) ഇ-കോമേഴ്‌സ് മേഖലകളിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബോബി ഗ്രൂപ്പ് ഈ വര്‍ഷത്തെ ഓണക്കാലം മുതല്‍ ഗൃഹോപകരണ – വസ്ത്ര വില്‍പന രംഗത്തേക്കും ചുവടു വയ്ക്കുന്നു. ഇന്ത്യയിലാകമാനം 75 ലക്ഷത്തിലധികം ആരാധകരുള്ള ഡോ. ബോബി ചെമ്മണൂരിനെ ആരാധകര്‍ നെഞ്ചിലേറ്റി വിളിക്കുന്ന ‘ബോചെ’ എന്ന ബ്രാന്‍ഡില്‍ തന്നെയാണ് ഗൃഹോപകരണ ഉല്‍പ്പന്നങ്ങളും വസ്ത്രങ്ങളും വിപണിയില്‍ ഇറക്കുന്നത്. ജൂലൈ 31 ന് 5 മണിക്ക്, കൊച്ചി ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റെറില്‍ വച്ച് ബോബി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് പ്രോഡക്ട് ലോഞ്ച് നിര്‍വഹിക്കുന്നു.
കേരളത്തിലെ ഗൃഹോപകരണ വസ്ത്ര വില്‍പ്പന രംഗത്തെ പ്രമുഖ വ്യക്തികളും കലാകായിക രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും സംബന്ധിക്കുന്നു.
ഗൃഹോപകരണ ഉല്‍പ്പന്നങ്ങുടെ വിപണന രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി, ഒരു വീട്ടിലേക്ക് ആവശ്യമായ 54 ലധികം നോണ്‍സ്റ്റിക്ക്-സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയിലും ഓഫറിലും ഈ ഓണക്കാലം മുതല്‍ കേരളത്തിലൂടനീളമുള്ള സൂപ്പര്‍ മാര്‍ക്കററുകളിലും ഇലക്ട്രോണിക്ക് ഷോറൂമുകളിലും ലഭ്യമാക്കുന്നതാണ്.
കൂടാതെ മികച്ച വില്‍പ്പാനാനന്തര സേവനവും കമ്പനി ഉറപ്പു നല്‍കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മള്‍ട്ടി-നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്ത അനുഭവസമ്പന്നരായ ടീം ഇതിന് നേതൃത്വം നല്‍കുന്നു.
കൂടാതെ, ഈ ഓണ വിപണിയെ ലക്ഷ്യം വച്ച് തന്നെ, ബോബി ഗ്രൂപ്പിന്റെ തമിഴ്‌നാട് തിരിപ്പൂരുള്ള ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുത്ത വെള്ളമുണ്ടും ഷര്‍ട്ടും ‘ബോചെ’ എന്ന ബ്രാന്‍ഡില്‍ ഇതേ ദിവസം പുറത്തിറക്കുന്നു. കേരളത്തിലുടനീളമുള്ള വസ്ത്ര വിപണന ഷോറുമുകളില്‍ ബോചെ വെള്ളമുണ്ടും ഷര്‍ട്ടും ലഭ്യമാക്കുന്നതാണ്. ഇതിന് പുറമേ, ഗ്രൂപ്പിന്റെ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫിജിക്കാര്‍ട്ടിലൂടെയും ഗൃഹോപകരണങ്ങളും വെള്ളമുണ്ടും ഷര്‍ട്ടും ഇന്ത്യയിലുടനീളം ലഭ്യമാക്കുന്നതാണ്.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഗൃഹോപകരണ മേഖലയില്‍ 200 ഓളം പുതിയ ഉല്‍പ്പന്നങ്ങളും ഇത് നിര്‍മ്മിക്കുന്നതിനായുള്ള ഓട്ടോമാറ്റിക്ക് പ്രൊഡക്ഷന്‍ യൂണിറ്റും സ്ഥാപിക്കുവാന്‍ കമ്പനി ലക്ഷ്യമിടുന്നതായും ചെയര്‍മാന്‍ ബോചെ അറിയിച്ചു. ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് അനിഷ് കെ ജോയ് (C-OO), ജോജി എം.ജെ (Group PRO) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

GULF PRAVASI NEWS TRENDING NOW

സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

GULF PRAVASI NEWS

കോവിഡ്; സൗദിയിൽ ഇന്ന് 104 പുതിയ രോഗികൾ; മരണങ്ങളില്ല

BUSINESS THRISSUR

സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറി മണപ്പുറം ഫൗണ്ടേഷൻ

ENTERTAINMENT NEWS MOVIE

50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്‌ലി”

KERALA LATEST NEWS

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവർണർ; വിസിയുടെ വാദങ്ങൾ തള്ളി, നോട്ടിസ് അയയ്ക്കും

CRIME INDIA INTER STATES

ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്‌ലേറ്റ് മോഷണം പോയി

CRIME ERANAKULAM KASARAGOD KERALA LATEST NEWS MALABAR MALAPPURAM

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

CRIME KERALA LATEST NEWS LOCAL NEWS PALAKKAD

ഷാജഹാൻ വധം: നാലുപ്രതികൾ അറസ്റ്റിൽ

CRIME ERANAKULAM KERALA LATEST NEWS MALABAR

അർഷാദ് സജീവിൻ്റെ സുഹൃത്തല്ല; കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

CRIME LOCAL NEWS MALABAR PALAKKAD

പാലക്കാട്ട് വീണ്ടും വന്‍ ലഹരിവേട്ട; ആറുകോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

LATEST NEWS LOCAL NEWS MALABAR NATTUVARTHA PALAKKAD

പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ

CRIME KOZHIKODE LATEST NEWS LOCAL NEWS MALABAR MALAPPURAM

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

GULF PRAVASI NEWS

ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ ത​​ട്ടി​​പ്പ്; വ​​ഞ്ച​​ന​​യി​​ല്‍ കു​​ടു​​ങ്ങ​​രു​​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ്​

CRIME LATEST NEWS THIRUVANTHAPURAM TRENDING NOW

പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്” ഈ യുവതിയുടെ പരാതി ശ്രദ്ധിക്കണം; സുഹൃത്ത് ലോണ്‍ ആപ്പുവഴി കടമെടുത്താല്‍ പണി നമുക്കും കിട്ടുമോ ?

CRIME ERANAKULAM KERALA LATEST NEWS LOCAL NEWS

കൊച്ചിയിലെ ഫ്‌ളാറ്റില്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കൊലപാതകമെന്നു നിഗമനം, മരിച്ചത് മലപ്പുറം സ്വദേശി

CRIME

തൃശൂരിൽ 15 കാരിയെ അച്ഛന്റെ സുഹൃത്തുക്കൾ‌ കൂട്ടബലാത്സംഗം ചെയ്തു

KERALA LATEST NEWS PATHANAMTHITTA

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

KERALA KOZHIKODE LATEST NEWS

കാല് മുറിക്കണമെന്ന് വൈദ്യർ; അമ്മയും മകനും വീടിന് സമീപത്തെ ടവറില്‍ തൂങ്ങി മരിച്ചു

KERALA KOZHIKODE LATEST NEWS TRENDING NOW

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

LATEST NEWS SPORTS

സന്ദേശ്‌ ജിംഗന്‍ ബംഗളുരുവില്‍

Leave a Reply

Your email address will not be published.