Breaking > കോഴിക്കോട്ട് സ്വകാര്യ ബസ്സ് ജീവനക്കാരന് കോവിഡ്

Breaking > കോഴിക്കോട്ട് സ്വകാര്യ ബസ്സ് ജീവനക്കാരന് കോവിഡ്

July 29, 2020 0 By Editor

കോഴിക്കോട്ട് സ്വകാര്യ ബസ്സ് ജീവനക്കാരന് കോവിഡ് . ചെലപ്രം – കോഴിക്കോട് റൂട്ടിലോടുന്ന പുലരി ബസ്സിലെ ഒരു ജീവനക്കാരനാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഈ സാഹചര്യത്തിൽ ഈ ബസ്സിൽ ഈ മാസം (ജൂലൈ) 20,21 തിയ്യതികളിൽ യാത്ര ചെയ്ത ആളുകൾ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും.കൂടാതെ ആരോഗ്യാപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. യാത്രക്കാരുടെ വിവരങ്ങൾ   8157817343 അറിയിക്കാം.