അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ പൂ​രാ​ഘോ​ഷ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞു

അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ പൂ​രാ​ഘോ​ഷ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞു

March 27, 2021 0 By Editor

മ​ല​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ പൂ​രാ​ഘോ​ഷ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞു. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ ദാ​മോ​ദ​ര്‍​ദാ​സ് എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​ന​യെ കു​ളി​പ്പി​ക്കു​വാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പാ​പ്പാ​നെ ത​ട്ടി​മാ​റ്റി​യ ആ​ന മു​ന്നോ​ട്ടു പോ​യി. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​യി​ലേ​ക്കു ക​യ​റി​യ ആ​ന​യെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ ത​ള​ച്ചു. പാ​പ്പാ​ന് പ​രി​ക്കി​ല്ല. ഏ​ഴ് ദി​വ​സ​ത്തെ പൂ​രാ​ഘോ​ഷം ക്ഷേ​ത്ര​ത്തി​ല്‍ തു​ട​രു​ക​യാ​ണ്.