മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികൾ ഇതിന് മുൻപും നാടുകാണിചുരം വഴി ലഹരിമരുന്ന് കടത്തി ! പ്രതികളെ കുടുക്കിയത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ ഇൻഫോർമേഷൻ ; കാര്യങ്ങൾ ഇങ്ങനെ !

September 12, 2022 0 By Editor

മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികളടക്കം പിടിയിലായ സംഭവം ; ഇവർ മുൻപും പല തവണ നാടുകാണിചുരം വഴി ലഹരിമരുന്ന് കടത്തി ! ലഹരിക്കടത്ത് സാമ്പത്തിക ബാധ്യത തീർക്കാനെന്ന് യുവതി” പ്രതികളെ കുടുക്കിയത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ ഇൻഫോർമേഷൻ … വീഡിയോ ..