പാലായില്‍ പദയാത്രക്കൊരുങ്ങി ജോസ് കെ.മാണി

പാലായില്‍ പദയാത്രക്കൊരുങ്ങി ജോസ് കെ.മാണി

February 18, 2021 0 By Editor

കോ​ട്ട​യം: മാ​ണി സി. ​കാ​പ്പ​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ പ​ദ​യാ​ത്ര​യു​മാ​യി ജോ​സ്​ കെ. ​മാ​ണി. ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ പാ​ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തി​ലും ജോ​സും പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളും ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളും ചേ​ര്‍​ന്ന്​ പ​ദ​യാ​ത്ര ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നു​ള്ള തു​ട​ക്കം ​കൂ​ടി​യാ​കും ഇ​ത്. പാ​ലാ​യി​ല്‍ കെ .​എം. മാ​ണി​യും ജോ​സ്​ കെ. ​മാ​ണി​യും ന​ട​ത്തി​യ വി​ക​സ​ന ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യാ​ത്ര​യി​ല്‍ വി​ശ​ദീ​ക​രി​ക്കും.കാ​പ്പ​നെ​തി​രാ​യ രാ​ഷ്​​ട്രീ​യ വി​ശ​ദീ​ക​ര​ണം എ​ന്ന നി​ല​യി​ല്‍​കൂ​ടി​യാ​ണ്​ പ​ദ​യാ​​ത്ര. അ​തി​നി​ടെ, കാ​പ്പന്റെ സ്ഥാ​നാ​ര്‍ഥി​ത്വ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം കാ​ര്യ​മാ​യി കാ​ണു​ന്നി​ല്ലെ​ന്നും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​രു​മെ​ന്നും പാ​ര്‍​ട്ടി ജി​ല്ല ​നേ​തൃ​ത്വം അ​റി​യി​ച്ചു.