കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം

കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം

December 16, 2020 0 By Editor

കോട്ടയം: ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം. ബ്ലോക് പഞ്ചായത്തില്‍ ആദ്യ ലീഡ് പുറത്ത് വന്നപ്പോള്‍ 3 സീറ്റുകളില്‍ യുഡിഎഫും 8 സീറ്റുകളില്‍ എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തില്‍ 5 സീറ്റുകളില്‍ യുഡിഎഫും 14 സീറ്റുകളില്‍ എല്‍ഡിഎഫുമാണ്. ഗ്രാമ പഞ്ചായത്തില്‍ 25 സീറ്റുകളില്‍ യുഡിഎഫും 28 സീറ്റുകളില്‍ എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.