കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു

കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു

December 16, 2020 0 By Editor

കോഴിക്കോട് :കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു. കൊച്ചി കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് മേയേര്‍ സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 518 വോട്ടിന്റെ ലീഡ്. വൈറ്റില ജനത യുഡിഎഫ് സ്ഥാനാര്‍ഥി സോണി ജോസഫ്‌ ജയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു . കോഴിക്കോട് കോര്‍പറേഷന്‍ പുതിയറ, ചേവരമ്ബലം, ചാലപ്പുറം, തോപ്പയില്‍, ചക്കോരത്ത് കുളം ബി.ജെ.പി ലീഡ്. കോഴിക്കോട് മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ജയം.