മസ്കത്ത്: മുഹറം ഒന്ന് പ്രമാണിച്ച് ജൂലൈ 31 ന് രാജ്യത്തെ എല്ലാ പൊതു -സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും പൊതു അവധിയായിരിക്കുമെന്ന് ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത് മുഹറം ഒന്നാം തീയതിയാണ്.ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ നടപ്പ് വര്‍ഷം അവസാനിക്കും. പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത് ഈ പുണ്യ മാസത്തിലാണ്. പുതിയ വര്‍ഷം ഹിജ്റ 1444 ആണ്.
Share this:
- Click to share on Twitter (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to print (Opens in new window)
- Click to email a link to a friend (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും
Editor
/ August 18, 2022
സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറി മണപ്പുറം ഫൗണ്ടേഷൻ
Editor
/ August 18, 2022
50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്ലി”
Editor
/ August 17, 2022
ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്ലേറ്റ് മോഷണം പോയി
Editor
/ August 17, 2022
കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍
Editor
/ August 17, 2022
ഷാജഹാൻ വധം: നാലുപ്രതികൾ അറസ്റ്റിൽ
Editor
/ August 17, 2022
പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ
Editor
/ August 17, 2022
കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ
Editor
/ August 17, 2022
കാല് മുറിക്കണമെന്ന് വൈദ്യർ; അമ്മയും മകനും വീടിന് സമീപത്തെ ടവറില്‍ തൂങ്ങി മരിച്ചു
Editor
/ August 15, 2022