July 15, 2021 0

ന്യൂനപക്ഷ സ്കോളർഷിപ്പ്: സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സർക്കാർ ശ്രമം: പി കെ കുഞ്ഞാലിക്കുട്ടി

By Editor

മലപ്പുറം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള സർക്കാർ തീ​രു​മാ​ന​ത്തി​നെ​തി​രെ അതിരൂക്ഷ വിമർശനവുമായി മു​സ്‌​ലിം ലീ​ഗ് രംഗത്തെത്തി. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മു​സ്‌​ലിം ലീ​ഗ്…

July 15, 2021 0

‘പ്രഗ്നൻസി ബൈബിൾ’ എന്ന് പുസ്തകത്തിന്റെ പേര്; കരീന മതവികാരം വ്രണപ്പെടുത്തിയതായി പരാതി

By Editor

ന്യൂ ഡൽഹി: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ പരാതി. ക്രിസ്ത്യൻ സംഘടനകളാണ് നടിക്കെതിരെ മഹാരാഷ്ട്ര സിറ്റി പൊലീസിന് പരാതി നൽകിയിരിക്കുന്നത്. തന്റെ ഗർഭകാല…

July 15, 2021 0

വ്യാപാരികളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെ; കോവിഡ് അവലോകനയോഗം മറ്റന്നാൾ

By Editor

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം മറ്റന്നാൾ ചേരും. ഇന്ന് മന്ത്രിസഭാ വിഷയം ചർച്ച ചെയ്യാത്തതിനാൽ നാളെ അവലോകനയോഗം ചേരുമെന്നായിരുന്നു നേരത്തെ…

July 15, 2021 0

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍…

July 15, 2021 0

സംസ്ഥാനത്ത് സിക്ക വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും; രോഗവ്യാപനത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യത. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ…

July 15, 2021 0

കേരളത്തിൽ സിനിമ ഷൂട്ടിംഗിന് അനുമതി ഇല്ല ; പൃഥിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു

By Editor

പൃഥിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. സുപ്രിയ മേനോന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തെലങ്കാനയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. View this…

July 15, 2021 0

‘കോവിഡ് രണ്ടാംതരംഗത്തെ യു.പി. കൈകാര്യം ചെയ്തത് അതുല്യമായ രീതിയില്‍’; പ്രശംസയുമായി പ്രധാന മന്ത്രി

By Editor

ദില്ലി: ഉത്തർപ്രദേശ് കൊവിഡ് രണ്ടാം തരംഗം സമാനതകളില്ലാതെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് സന്ദർശനത്തിനായി എത്തിയപ്പോൾ നടത്തിയ പരിപാടിയിലാണ് പ്രധാനമന്ത്രി യുപിയെ പുകഴ്ത്തിയത്. കൊവിഡിനിടയിലും…