July 4, 2021 1

സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് മുകേഷ്; എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി

By Editor

കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് മുകേഷിനെതിരെ  ബാലാവകാശ കമ്മീഷന് പരാതി…

July 4, 2021 0

ഡ്രോണ്‍ ആക്രമണ സാധ്യത; കേരളത്തിനും തമിഴ്നാടിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

By Editor

തിരുവനന്തപുരം: ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക്…

July 4, 2021 0

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്

By Editor

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099,…

July 4, 2021 0

ഫിലിപ്പൈന്‍സില്‍ വ്യോമസേനാ വിമാനം തകര്‍ന്നു: അപകടം തീവ്രവാദികളുടെ ശക്തികേന്ദ്രത്തില്‍

By Editor

ഫിലിപ്പൈൻസിൽ വ്യോമസേന വിമാനം തകർന്ന് വീണു. ഫിലിപ്പീൻസിലെ ദക്ഷണി കേഗിയാൻ നിന്നും 85 പേരുമായി പോവുകയായിരുന്ന സി.130 വിമാനമാണ് തകർന്ന് വീണത് ലാൻറിങ്ങിലുണ്ടായ പ്രശ്നമാണ് അപകടത്തിന് കാരണം.വിമാനത്തില്‍…

July 4, 2021 2

അപൂര്‍വ്വ രോഗം: അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ‘എല്ലാ’യി മാറുന്നു

By Editor

ലണ്ടന്‍: അപൂര്‍വ രോഗാവസ്ഥയെ തുടര്‍ന്ന് അഞ്ചുമാസം പ്രായമുളള കുഞ്ഞ് ‘എല്ലാ’യി (bone) മാറുന്നു. പേശികള്‍ അസ്ഥികളായി മാറുന്ന അത്യപൂര്‍വ ജനിതകാവസ്ഥയാണ് കുഞ്ഞിനുള്ളത്. ജനുവരി 31നാണ് ലെക്‌സി റോബിന്‍…

July 4, 2021 0

‘കള്ളന്‍റെ താടി’; റഫാല്‍ കരാറില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

By Editor

ദില്ലി: റഫാല്‍ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാഹുല്‍, മോദിയെ വിമര്‍ശിച്ചത്. താടിയുള്ള ഒരു പകുതിമുഖവും…

July 4, 2021 0

അമ്മയെ കൊലപ്പെടുത്തി മൃതദേഹം കുളിപ്പിച്ചു, മറവ് ചെയ്യാന്‍ സ്വന്തമായി കുഴിവെട്ടി; കൊലപാതകം നാട്ടുകാര്‍ അറിയുന്നത് ശവപ്പെട്ടിയുമായി എത്തിയതോടെ !

By Editor

തിരുവനന്തപുരം: റിട്ടയേഡ് അദ്ധ്യാപികയുടെ കൊലപാതകത്തിന് പിന്നില്‍ മുന്‍ വിമുക്ത ഭടനും മകനുമായ വിപിന്‍ദാസ്‌. പരേതനായ പാലയ്യന്റെ ഭാര്യ ഓമന(70)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിപിന്‍ ദാസിനെ(39)…