May 23, 2020 0

ഒമാനില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ്​

By Editor

മസ്​കത്ത്​: ഒമാനില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 253 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 7257 ആയി. അസുഖം സുഖപ്പെട്ടവരുടെ…

May 23, 2020 0

സംസ്ഥാനം അതീവ ഗുരുതരാവസ്ഥയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ…

May 23, 2020 0

കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മൂന്ന് ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു

By Editor

ഗാന്ധിനഗര്‍: ഗുജറാത്ത് ആസ്ഥാനമായുള്ള കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിലെ മൂന്ന് ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് പ്ലാന്റില്‍ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാരാണ് കോവിഡ് ബാധിച്ച്…

May 23, 2020 0

ബെ​വ്ക്യൂ ആ​പ്പ് കോ​വി​ഡ് കാ​ല​ത്തെ മ​റ്റൊ​രു അ​ഴി​മ​തിയോ? സിപിഎം സഹയാത്രികര്‍ക്ക് ആ​പ്പ് നിര്‍മിക്കാന്‍ അനുവാദം നല്‍കിയത് എന്തിന്‍റെ അടിസ്ഥാനത്തില്‍; ഗുരുതര ആരോപണവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല

By Editor

തി​രു​വ​ന​ന്ത​പു​രം: ബെ​വ്ക്യൂ ആ​പ്പ് വ​ഴി മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് കോ​വി​ഡ് കാ​ല​ത്തെ മ​റ്റൊ​രു അ​ഴി​മ​തി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം സ​ഹ​യാ​ത്രി​ക​ര്‍​ക്ക് എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​പ്പ് നി​ര്‍​മി​ക്കാ​ന്‍ അ​നു​വാ​ദം…

May 23, 2020 0

ആന്ധ്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,561 ആയി

By Editor

അമരാവതി: ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2,561 ആയി ഉയര്‍ന്നു.…

May 23, 2020 0

കോഴിക്കോട്ട് പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍

By Editor

കോഴിക്കോട്: താ​മ​ര​ശേ​രിയില്‍ പോക്സോ കേസില്‍ അധ്യാപിക അറസ്റ്റിലായി. അ​യ​ല്‍​വാ​സി​യാ​യ പന്ത്രണ്ട് വയസുകാരി വി​ദ്യാ​ര്‍​ഥി​നി​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാണ് അറസ്റ്റ്. താ​മ​ര​ശേ​രി വെ​ഴു​പ്പൂ​ര്‍…

May 23, 2020 0

കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും തമിഴ്നാട്ടിൽ കൂടുതൽ മദ്യശാലകൾ തുറക്കുന്നു; അതിര്‍ത്തി ജില്ലകളില്‍ തുറക്കുന്നത് 110 ഔട്ട്‌ലറ്റുകള്‍

By Editor

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ (ടാസ്‌മാക്) ചെംഗല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു. ചെന്നൈ അതിര്‍ത്തി ജില്ലകളില്‍ 110 ഔട്ട്‌ലറ്റുകള്‍ വീണ്ടും തുറക്കും.…