May 23, 2020 0

ആന്ധ്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,561 ആയി

By Editor

അമരാവതി: ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2,561 ആയി ഉയര്‍ന്നു.…

May 23, 2020 0

കോഴിക്കോട്ട് പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍

By Editor

കോഴിക്കോട്: താ​മ​ര​ശേ​രിയില്‍ പോക്സോ കേസില്‍ അധ്യാപിക അറസ്റ്റിലായി. അ​യ​ല്‍​വാ​സി​യാ​യ പന്ത്രണ്ട് വയസുകാരി വി​ദ്യാ​ര്‍​ഥി​നി​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാണ് അറസ്റ്റ്. താ​മ​ര​ശേ​രി വെ​ഴു​പ്പൂ​ര്‍…

May 23, 2020 0

കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും തമിഴ്നാട്ടിൽ കൂടുതൽ മദ്യശാലകൾ തുറക്കുന്നു; അതിര്‍ത്തി ജില്ലകളില്‍ തുറക്കുന്നത് 110 ഔട്ട്‌ലറ്റുകള്‍

By Editor

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ (ടാസ്‌മാക്) ചെംഗല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു. ചെന്നൈ അതിര്‍ത്തി ജില്ലകളില്‍ 110 ഔട്ട്‌ലറ്റുകള്‍ വീണ്ടും തുറക്കും.…

May 23, 2020 0

കോവിഡ് പ്രതിരോധം: ബുധനാഴ്ച സര്‍വകക്ഷിയോഗം

By Editor

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം. ചൊവ്വാഴ്ച മുഖ്യമന്ത്രി എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍…

May 23, 2020 0

രാജ്യത്ത് കൊവിഡ് ബാധിതര്‍ ഒന്നേകാല്‍ ലക്ഷം കടന്നു; മരണസംഖ്യ 3720

By Editor

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം…

May 23, 2020 0

സഊദിയില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

By Editor

ദമാം: സഊദിയില്‍ കോവിഡ് ബാധിച്ച്‌  കോഴിക്കോട് സ്വദേശി മരണപ്പെട്ടു. ഫറോക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് പരേതനായ സീതിക്കോയയുടെ മകന്‍ അബ്ദുല്‍ അസീസ് (52) ആണ് കിഴക്കന്‍ സഊദിയിലെ…

May 22, 2020 0

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉളള 230 ട്രെയിനുകളില്‍ എല്ലാ ക്ലാസുകളിലേക്കും ബുക്കിംഗ് ആരംഭിച്ചതായി റെയില്‍വെ

By Editor

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 230 ട്രെയിനുകളില്‍ എല്ലാ ക്ലാസുകളിലേക്കും ബുക്കിംഗ് ആരംഭിച്ചതായി റെയില്‍വെ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍…