June 9, 2020 0

കുവൈത്തില്‍നിന്ന്​ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുധനാഴ്​ച മുതല്‍ സര്‍വിസ്​ നടത്തും

By Editor

കുവൈത്തില്‍നിന്ന്​ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുധനാഴ്​ച മുതല്‍ സര്‍വിസ്​ നടത്തും. വിവിധ ട്രാവല്‍സുകള്‍ സ്വന്തം നിലക്കും പ്രവാസി സംഘടനകളുമായി സഹകരിച്ചും സര്‍വിസ്​ നടത്തുന്നു. ജസീറ എയര്‍വേ​സും പ്രത്യേക വിമാനങ്ങള്‍…

June 9, 2020 0

പൊന്‍കുന്നം സ്വദേശിനി റിയാദില്‍ നിര്യാതയായി

By Editor

റിയാദ് : കോട്ടയം പൊന്‍കുന്നം കൊപ്രാക്കളം തട്ടാർകുന്നേൽ ശശിയുടെ മകൾ രമ്യ(30) റിയാദിൽ നിര്യാതയായി .കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. പിന്നീട് താമസസ്ഥലത്ത്…

June 9, 2020 0

ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Editor

ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. . കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലെ സാഹചര്യം…

June 9, 2020 0

പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

By Editor

കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെ പുത്തന്‍ കടപ്പുറം ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ചാപ്പപടിയില്‍ ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് കൂട്ടുകാരോടോപ്പം…

June 9, 2020 0

തൃശൂരില്‍ ആറ്​ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

By Editor

തൃശൂര്‍: കോവിഡ്​ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ ആറ്​ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്​, ചേര്‍പ്പ്​, പൊറത്തിശേരി, വടക്കേക്കാട്​, തൃക്കൂര്‍ പഞ്ചായത്തുകളിലാണ്​ കണ്ടെയ്​മന്റ് ​…

June 8, 2020 0

ഇന്ന് 91 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു

By Editor

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും,മലപ്പുറം ജില്ലയില്‍ നിന്നുള്ള 14…

June 8, 2020 0

ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് തീരുമാനമെടുത്ത് നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍; സഹകരിക്കാതെ എസ്‌എന്‍ഡിപി യുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍

By Editor

 കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് തീരുമാനമെടുത്ത് നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കമുള്ളവയാണ് ഈ തീരുമാനവുമായി മുന്നോട്ടു വന്നത്. തളിപ്പറമ്ബ്…