April 20, 2020 0

ഏപ്രില്‍ 24 വരെ എറണാകുളത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ല: വി.എസ്.സുനില്‍കുമാര്‍

By Editor

കൊച്ചി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.ഇന്ന് നിരവധി പേര്‍ നിര്‍ദേശം ലംഘിച്ച്‌ പുറത്തിറങ്ങി.…

April 20, 2020 0

കേരളം ലോക്ക്ഡൗണ്‍ ലംഘിച്ചു;വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം

By Editor

ഡല്‍ഹി; സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തം നിലക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കരുതെന്ന് കേന്ദ്രം. കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള ഇളവുകള്‍ മാത്രമേ നല്‍കാവൂ എന്നും കേന്ദ്ര ആഭ്യന്തര…

April 20, 2020 0

മുംബൈയിൽ ആൾക്കൂട്ട ആക്രമണം; സന്യാസിമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

By Editor

മുംബൈ: മുംബൈയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് മരണം. രണ്ട് സന്യാസിമാർ ഉൾപ്പെടെയുള്ളവരാണ് അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം അവയവങ്ങൾ മോഷ്ടിക്കുന്ന സംഘമാണെന്ന്…

April 19, 2020 0

മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന

By Editor

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ പമ്ബുകളില്‍ നിന്ന് ഇന്ധനം നല്‍കില്ലെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. രാജ്യത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണ്…

April 19, 2020 0

കാസര്‍കോട് ജില്ലയില്‍ ഇന്ന് എട്ടുപേര്‍ ആശുപത്രി വിട്ടു

By Editor

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 ഭേദമായി ഇന്ന് എട്ടുപേര്‍ ആശുപത്രി വിട്ടു. ജില്ലയില്‍ ഇനി 45 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 123പേര്‍ ജില്ലയില്‍ രോഗവിമുക്തരായി. ഇതോടെ…

April 19, 2020 0

സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

By Editor

സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു.മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. 1088 പേര്‍ക്ക് കൂടി…

April 19, 2020 0

ഖത്തറില്‍ 440 പേര്‍ക്കുകൂടി കോവിഡ്​

By Editor

ദോഹ: ഖത്തറില്‍ 440 പേര്‍ക്ക്​ ഞായറാഴ്​ച കോവിഡ് ​രോഗം സ്​ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവര്‍ 4922 ആണ്​. 518 പേരാണ്​ രോഗമുക്​തി നേടിയത്​. ഇതുവരെ എട്ടുപേര്‍ മരിച്ചു.