April 9, 2020 0

പഴകിയ മീന്‍ വില്‍പനയ്ക്കായി എത്തിക്കുന്നത് തടയാന്‍ കര്‍ശന പരിശോധനയെന്നു മുഖ്യമന്ത്രി; ഒരാഴ്ചയ്ക്കിടെ പിടിച്ചത് അരലക്ഷം കിലോ പഴകിയ മീന്‍

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ അരലക്ഷം കിലോ പഴകിയ മീന്‍ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പഴകിയ മീന്‍ വില്‍പനയ്ക്കായി എത്തിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന തുടരുമെന്നും…

April 9, 2020 0

സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കൊറോണ

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ട്…

April 9, 2020 0

കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

By Editor

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ​രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവര്‍ 910 ആയി. 111 പേര്‍ രോഗമുക്​തി…

April 9, 2020 0

ജയ്ശെ തീവ്രവാദി സജാദ് നവാബ് ദറിനെ സുരക്ഷാസേന വധിച്ചു

By Editor

ബരാമുള്ള: ജമ്മു കശ്മീരില്‍ ജയ്ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപൂരില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിലാണ് ദറിനെ വധിച്ചത്.…

April 9, 2020 2

സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക പ്രതിപക്ഷത്തിന്‍റെ കടമയാണന്നും അതില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പദ്മജ വേണുഗോപാല്‍

By Editor

സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക പ്രതിപക്ഷത്തിന്‍റെ കടമയാണന്നും അതില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പദ്മജ വേണുഗോപാല്‍. രാഷ്ട്രീയ പ്രവർത്തന രംഗത്തും ഭരണരംഗത്തും കഴിവുകൾ തെളിയിച്ച കെപിസിസി…

April 9, 2020 0

കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം

By Editor

കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. ഉപ്പള സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മംഗലൂരുവിലെ ആശുപത്രിയിൽ എത്തിക്കാനായില്ല.…

April 9, 2020 5

ക്ഷേത്രങ്ങള്‍ക്കായി ഭക്തര്‍ നല്‍കിയ തുകയില്‍ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ എന്‍.വാസുവിന്റെ നടപടി വിവാദത്തില്‍

By Editor

ക്ഷേത്രങ്ങള്‍ക്കായി ഭക്തര്‍ നല്‍കിയ തുകയില്‍ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ എന്‍.വാസുവിന്റെ നടപടി വിവാദത്തിലേക്ക്,ക്ഷേത്ര വരുമാനം പൂര്‍ണമായി നിലച്ചിരിക്കെ, ജീവനക്കാർക്ക് സാലറി നല്‍കാന്‍ പോലും…