November 9, 2019 0

അയോധ്യ വിധി ; കാസര്‍ഗോഡ് തിങ്കളാഴ്ച രാത്രി വരെ നിരോധനാജ്ഞ

By Editor

കാസര്‍ഗോഡ് : അയോധ്യാ കേസില്‍ നാളെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള , കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍…

November 9, 2019 0

അയോധ്യ : വിധി എന്തായാലും സമാധാനപരമായി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം ∙ അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങള്‍ മാത്രമേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളത്തെ വിധി എന്തായാലും…

November 9, 2019 0

അയോധ്യ കേസ്: ഇന്ന് സുപ്രീം കോടതി വിധിപറയും, നിര്‍ണായക വിധി പ്രസ്താവം രാവിലെ 10.30ന്

By Editor

ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി ശനിയാഴ്ച വിധി പുറപ്പെടുവിക്കും. ശനിയാഴ്ച രാവിലെ 10.30ന് അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. കേസില്‍ സുപ്രീം കോടതി…

November 8, 2019 0

മലപ്പുറം രണ്ടത്താണിയില്‍ വസ്‌ത്രകടയായ മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം കത്തി നശിച്ചു

By Editor

രണ്ടത്താണിയില്‍ വസ്‌ത്രകടയായ മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം കത്തി നശിച്ചു. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയിലാണ് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ്‌…

November 8, 2019 0

പുത്തന്‍ ലുക്കില്‍ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി

By Editor

ഷൊര്‍ണൂര്‍: പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി. മനോഹരമാണ് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്‌ബി…

November 8, 2019 0

വെടിവെച്ചുകൊന്നുകൊണ്ട്, മാവോവാദിരാഷ്ട്രീയം ഉള്‍പ്പെടെ ഒരു രാഷ്ട്രീയവും ഇല്ലാതാക്കാനാകില്ലെന്ന് ബിനോയ്‌ വിശ്വം

By Editor

വെടിവെച്ചുകൊന്നുകൊണ്ട്, മാവോവാദിരാഷ്ട്രീയം ഉള്‍പ്പെടെ ഒരു രാഷ്ട്രീയവും ഇല്ലാതാക്കാനാകില്ലെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ്‌ വിശ്വം. വ്യാഴാഴ്ച അഗളിയില്‍ച്ചേര്‍ന്ന രാഷ്ട്രീയവിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒരു സമൂഹം സ്വീകരിക്കുന്ന രാഷ്ട്രീയനിലപാടിനോട്…

November 8, 2019 0

യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന

By Editor

യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മിക്കുന്ന മുന്നൂറോളം യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും സേന വാങ്ങും. 83 തേജസ് മാര്‍ക്ക്-…