പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ

August 17, 2022 Off By Editor

പാലക്കാട്: ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഒരാൾ മരിച്ചു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കിഴക്കഞ്ചേരി ഒലിപ്പാറ സ്വദേശി രാജപ്പനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് വിഷം അകത്തുചെന്ന നിലയിൽ ആശുപത്രിയിലുള്ളത്.