മന്ത്രിയായിരിക്കെ കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; മാധ്യമം ‍ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കാന്‍ ശ്രമം ഇടപെടൽ ;  ഹൈക്കോടതിയിൽ തെളിവുകൾ ഹാജരാക്കി സ്വപ്‌ന സുരേഷ്

മന്ത്രിയായിരിക്കെ കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; മാധ്യമം ‍ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കാന്‍ ശ്രമം ഇടപെടൽ ; ഹൈക്കോടതിയിൽ തെളിവുകൾ ഹാജരാക്കി സ്വപ്‌ന സുരേഷ്

July 21, 2022 0 By Editor

എറണാകുളം: മന്ത്രിയായിരിക്കെ കെ.ടി ജലീൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനം സംബന്ധിച്ച തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കി സ്വപ്‌ന സുരേഷ്. വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് സ്വപ്‌ന ജലീലിനെതിരെ കോടതിയിൽ സമർപ്പിച്ചത്. Watch Video>>