Tag: accident

March 6, 2024 0

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

By Editor

മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത്…

February 25, 2024 0

റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞു: ഡ്രൈവറുടെ മൃതദേഹം ലഭിച്ചത് മൂന്ന് കഷ്ണങ്ങളായി

By Editor

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണ അന്ത്യം. തിരുനെല്‍വേലി മുക്കുടല്‍ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍…

February 17, 2024 0

ചിപ്‌സ് നിർമാണ കടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ഒരു മരണം

By Editor

തിരുവനന്തപുരം: കൈതമുക്കിൽ ചിപ്‌സ് നിർമാണ കടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്കു പരുക്കേറ്റു. കട ഉടമ അപ്പു ആചാരിയാണ് മരിച്ചത്. കണ്ണൻ…

February 17, 2024 0

ബൈക്കിന് പുറകെ കടിക്കാന്‍ ഓടി തെരുവുനായ, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, 45കാരന് ദാരുണാന്ത്യം

By Editor

കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ പന്മന പുതുവിളയില്‍ നിസാര്‍ ആണ് മരിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍…

February 14, 2024 0

നാദാപുരത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികള്‍ മരിച്ചു, മൂന്ന് പേര്‍ ആശുപത്രിയില്‍

By Editor

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്…

February 7, 2024 0

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഊട്ടിയിൽ ആറ് പേർക്ക് ദാരുണാന്ത്യം

By Editor

ഊട്ടിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് തൊഴിലാളികളാണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില​ ഗുരുതരമാണ്.…

February 7, 2024 0

മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ടു പേർ മരിച്ചു

By Editor

എടപ്പാള്‍ (മലപ്പുറം): മലപ്പുറം എടപ്പാൾ വട്ടംകുളം കുറ്റിപ്പാല എസ്‌വിജെബി സ്കൂള്‍ ജംക്‌ഷനിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു. എല്‍ഐസി ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ…