Tag: ajmal bismi

October 16, 2021 0

ആപ്പ്ളിക്കേഷനുകൾ ആപ്പ് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക :മുന്നറിയിപ്പുമായി കേരള പോലീസ്‌

By Editor

തിരുവനന്തപുരം: ഫോണില്‍ വിവിധ ആപ്പ്‌ളിക്കേഷനുകള്‍(apps) ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്നറിയിപ്പിമായി വന്നിരിക്കുകയാണ് കേരള പോലീസ്.(kerala police) പ്രധാനമായി 7 നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. 1) ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍,…

October 14, 2021 0

അജ്മൽബിസ്മിയിൽ വമ്പൻ വിലക്കുറവുമായി നവരാത്രി മെഗാ സെയിൽ

By Editor

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ വമ്പൻ വിലക്കുറവുമായി നവരാത്രി മെഗാ സെയിൽ. ഇലക്ട്രോണിക്സ്, ഹൈപ്പർ വിഭാഗങ്ങളിൽ സംയുക്തമായാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.എൽജി ഉത്പ്പന്നങ്ങൾ പർച്ചേസ്…

September 11, 2021 0

അജ്‌മൽബിസ്മിയിൽ ഓണം ഡിസ്കൗണ്ട് ഓഫറുകൾ തുടരുന്നു

By Editor

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിൽ ഓണം ഡിസ്കൗണ്ട് ഓഫറുകൾ തുടരുന്നു. ഹൈപ്പർ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി നാളിതുവരെ കാണാത്ത ഡിസ്കൗണ്ടുകളാണ്…

August 20, 2021 0

വെട്ടേറ്റ തെരുവുനായ​ ചത്തു; യു​വാ​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു

By Editor

ശ്രീ​ക​ണ്​​ഠ​പു​രം: ചേ​പ്പ​റ​മ്പി​ൽ വെ​ട്ടേ​റ്റ വെ​ട്ടേ​റ്റ തെ​രു​വു​നാ​യ്​ ച​ത്തു. സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു.ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ് തെ​രു​വു​നാ​യ്​​ക്ക് വെ​ട്ടേ​റ്റ​ത്.  സം​ഭ​വ​ത്തി​ല്‍ ചേ​പ്പ​റ​മ്ബി​ലെ കോ​ഴി​ക്ക​ട ന​ട​ത്തി​പ്പു​കാ​ര​ന്‍…

August 20, 2021 0

ഇത്തവണയും ആറന്മുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല

By Editor

കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല. ഓണത്തോട് അനുബന്ധിച്ചുള്ള ആറന്മുളയിലെ ചടങ്ങുകൾക്ക് 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. 12 പള്ളിയോടങ്ങൾ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ…

August 19, 2021 0

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്

By Editor

ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച…

August 18, 2021 0

ഞങ്ങളെ വിശ്വസിക്കൂ. ഇപ്പോഴും ഞങ്ങള്‍ ശക്തരാണ്, താലിബാന് സൈന്യത്തെ അട്ടിമറിക്കുന്നതിനുള്ള കരുത്തില്ല” പ്രത്യാക്രമണം നടത്തരുതെന്ന് അവര്‍ പറഞ്ഞു ; സംഭവിച്ചത് വ്യക്തമാക്കി ഇന്ത്യയില്‍ നിന്ന് പരിശീലനം നേടിയ അഫ്ഗാന്‍ സൈനികന്‍

By Editor

കാബൂള്‍ : താലിബാന്‍ ഭീകരരെ പേടിച്ച്‌ ഓടുന്ന ഭീരുക്കളല്ല തങ്ങളെന്ന് ഇന്ത്യയില്‍ നിന്നും പരിശീലനം നേടിയ അഫ്ഗാന്‍ സൈനികന്‍. ഭരണ കര്‍ത്താക്കളുടെ പിടിപ്പ് കേടാണ് ഭീകരര്‍ അധികാരം പിടിച്ചെടുക്കാന്‍…