Tag: alappuzha

April 22, 2024 0

സ്ത്രീയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം, സഹോദരൻ പിടിയിൽ: കുഴിച്ചു പരിശോധിക്കും

By Editor

ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. വീടിനകത്ത് കുഴിച്ചു പരിശോധിക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ…

April 21, 2024 0

ആലപ്പുഴയിൽ വീട്ടമ്മ തോട്ടിൽ വീണ് മരിച്ച നിലയിൽ; കാണാതായത് ശനിയാഴ്ച മുതൽ

By Editor

എടത്വ (ആലപ്പുഴ): അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ വെള്ളത്തിൽ വീണു മരിച്ചു. തകഴി പഞ്ചായത്ത് 9-ാം വാർഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ മുതൽ സുധാമണിയെ…

April 17, 2024 0

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് താറാവുകളില്‍

By Editor

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ ചെറുതന പഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രഘുനാഥന് 2…

April 12, 2024 0

പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി; തിരച്ചില്‍

By Editor

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്.30 വയസ്…

March 26, 2024 0

6 ഗുണ്ടുകൾ, 3 ലിറ്റർ പെട്രോൾ, കത്തി, കയർ; പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ എത്തിയ ആൾ അറസ്റ്റിൽ

By Editor

ആലപ്പുഴ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളുമായി എത്തിയ ആൾ അറസ്റ്റിൽ. മാന്നാർ എരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ പ്രമോദ് (40) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന്…

March 20, 2024 0

പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവം: സ്വാഭാവിക പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്

By Editor

ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് റവന്യൂ, ജിയോളജി വകുപ്പ്. കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമാണെന്ന് അധികൃതർ വ്യക്തമാക്കി. പുറക്കാട് മുതൽ തെക്കോട്ട്…

March 13, 2024 0

സംസ്ഥാനത്ത് കൊടും ചൂട്! താപനില ഇന്നും ഉയർന്ന തന്നെ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. താപനില ക്രമാതീതമായി ഉയർന്നതിനാൽ 10 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം,…