Tag: ANNOUNCEMENTS

April 6, 2024 0

കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ 968

By Editor

സ്റ്റാഫ് സെലക്ഷൻ കമീഷൻ 2024 വർഷത്തെ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ രണ്ട് പേപ്പറുകളുണ്ട്.…

April 3, 2024 0

കേരള ഹൈകോടതിയിൽ അസിസ്റ്റന്റ് ഒഴിവുകൾ

By Editor

കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ശ​മ്പ​ള​നി​ര​ക്ക് 39,300-83,000 രൂ​പ. ഒ​ഴി​വു​ക​ൾ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 4, നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ 41. യോ​ഗ്യ​ത: 50…

April 3, 2024 0

കേന്ദ്ര സർവിസിൽ 147 ഒഴിവുകൾ

By Editor

കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിലായി 147 ഒഴിവുകളിൽ നിയമനത്തിന് യു.പി.എസ്.സി പരസ്യ നമ്പർ 6/2024 പ്രകാരം അപേക്ഷ ക്ഷണിച്ചു. തസ്തികകൾ ചുവടെ-വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്. സ്​പെഷലിസ്റ്റ്…

March 23, 2024 0

നവോദയ വിദ്യാലയ സമിതിയിൽ വിവിധ തസ്തികകളിലായി 1377 ഒഴിവുകൾ

By Editor

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സംഘടനയായ നവോദയ വിദ്യാലയസമിതി അതിന്റെ ആസ്ഥാനം, മേഖലാ ഓഫിസുകൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിൽ 1377 ഒഴിവുകളിൽ…

March 20, 2024 0

ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ 146 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ

By Editor

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ഇ​ന്ത്യ​ൻ ബാ​ങ്ക് സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 146 ഒ​ഴി​വു​ക​ളു​ണ്ട്. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ശ​മ്പ​ള സ്കെ​യി​ലി​ലു​ള്ള മാ​നേ​ജീ​രി​യ​ൽ ത​സ്തി​ക​ക​ൾ ഇ​തി​ൽ​പെ​ടും. : അ​പേ​ക്ഷ​ഫീ​സ്…

March 20, 2024 0

സിവിൽ സർവീസ്: പ്രിലിമിനറി പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു

By Editor

ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷ തീയതി പുതുക്കി നിശ്ചയിച്ചു. പ്രിലിമിനറി പരീക്ഷയുടെ തീയതിയാണ് മാറ്റിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.…

March 16, 2024 0

എൻ.എച്ച്.പി.സിയിൽ ​ട്രെയിനി എൻജിനീയർ/ഓഫിസർ: ഒഴിവുകൾ 269

By Editor

കേ​ന്ദ്ര പൊതുമേഖല സ്ഥാപനമായ ഫരീദാബാദിലെ എൻ.എച്ച്.പി.സി ലിമിറ്റഡ് ട്രെയിനി എൻജിനീയർമാരെയും ട്രെയിനി ഓഫിസർമാരെയും തെരഞ്ഞെടുക്കുന്നു. ഊർജസ്വലരായ യുവ എൻജിനീയർമാർക്കാണ് അവസരം. ഗേറ്റ്-2023 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എൻ.എച്ച്.പി.സിയിലും…