Tag: ANNOUNCEMENTS

March 16, 2024 0

മൃഗസംരക്ഷണ വകുപ്പിൽ കരാർ നിയമനം ; ഏപ്രിൽ ഒമ്പത് വരെ അപേക്ഷിക്കാം

By Editor

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെയും ഡ്രൈവർ-കം-അറ്റൻഡന്റുമാരെയും നിയമിക്കുന്നു. വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വാതിൽപ്പടി/വീട്ടുപടിക്കലെ മൃഗസംരക്ഷണ സേവനങ്ങൾ, മൊബൈൽ സർജറി യൂനിറ്റുകൾ, കോൾ…

March 13, 2024 0

റെയിൽവേയിൽ 9144 ടെക്നീഷ്യൻ ; ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം

By Editor

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരെ തിര​ഞ്ഞെടുക്കുന്നതിനുള്ള കേന്ദ്രീകൃത വിജ്ഞാപനം (നമ്പർ 02/2024) പ്രസിദ്ധപ്പെടുത്തി. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി ആകെ 9144 ഒഴിവുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ തിരുവനന്തപുരം…

March 11, 2024 0

മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം ; ഒ​ഴി​വു​ക​ൾ അറിയാം

By Editor

സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ-​കം-​അ​റ്റ​ൻ​ഡ​ന്റു​മാ​രെ​യും നി​യ​മി​ക്കു​ന്നു. മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ൾ-​വാ​തി​ൽ​പ്പ​ടി/​വീ​ട്ടു​പ​ടി​ക്ക​ലെ മൃ​ഗ​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ സ​ർ​ജ​റി യൂ​നി​റ്റു​ക​ൾ, കാ​ൾ സെ​ന്റ​ർ എ​ന്നി​വ​യി​ലേ​ക്കാ​ണ്…

March 11, 2024 0

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജൂലൈ ഏഴിന് ; ഏ​പ്രി​ൽ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം

By Editor

സി.​ബി.​എ​സ്.​ഇ ഡ​ൽ​ഹി ദേ​ശീ​യ​ത​ല​ത്തി​ൽ ജൂ​ലൈ ഏ​ഴി​ന് ന​ട​ത്തു​ന്ന സെ​ൻ​ട്ര​ൽ ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് ഏ​പ്രി​ൽ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ​ക്ക് ര​ണ്ടു പേ​പ്പ​റാ​ണു​ള്ള​ത്. ഫീ​സ് ഒ​രു പേ​പ്പ​റി​ന് 1000…

March 9, 2024 0

വി​വി​ധ ത​സ്തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്ഞാ​പ​നം

By Editor

കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ (പി.​എ​സ്.​സി) കാ​റ്റ​ഗ​റി ന​മ്പ​ർ 02/2024 മു​ത​ൽ 23/2024 വ​രെ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം മാ​ർ​ച്ച് ഒ​ന്നി​ലെ അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും…

March 9, 2024 0

കേന്ദ്ര പൊലീസ് സേനകളിൽ എസ്.ഐ; 4187 ഒഴിവുകൾ

By Editor

ഡൽഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും സബ് ഇൻസ്​പെക്ടർമാ​രെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.in, www.ssc.gov.in എന്നീ…

March 6, 2024 0

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ; 623 ഒഴിവുകൾ

By Editor

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) വിവിധ പ്രോജക്ടുകളിലേക്ക് എൻജിനീയർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-inida.in/careers ൽ ലഭിക്കും. നിയമനം…