July 28, 2021
ഭർത്താവിന്റെ അമ്മയുടെ ചുമൽ കടിച്ചു പറിച്ചു; അച്ഛനെ മർദിച്ചു; യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും
തൃശൂർ: ഭർത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ച കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി. ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറിൽ താടിക്കാരൻ വീട്ടിൽ…