Tag: bangalore

January 1, 2024 0

പുതുവത്സരദിനത്തിൽ പുത്തൻ ദൗത്യവുമായി ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം ഇന്ന്

By Editor

ചെന്നൈ: പുതുവത്സരദിനത്തിൽ മറ്റൊരു ചരിത്ര കുതിപ്പിനൊരുങ്ങുകയാണ്  ഐഎസ്ആർഒ. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി…

December 22, 2023 0

പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ വെച്ച 34 കാരൻ അറസ്റ്റിൽ

By Editor

ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.  ജെവർഗി താലൂക്കിലാണ് സംഭവം. കുളിക്കുന്നതിനിടെയാണ് പെൺകുട്ടികൾ ക്യാമറ കണ്ടത്. 34 കാരനായ സലിം ആണ്…

December 21, 2023 0

സ്കൂളിൽ പോകുന്നതിനിടെ ഹ‍ൃദയാഘാതം; 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

By Editor

ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ. 13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്.…

December 21, 2023 0

ക്രിസ്മസ് അടുത്തതോടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ ; കേരളത്തിലേക്ക് 6000 രൂപ

By Editor

ക്രിസ്മസ് അടുത്തതോടെ കര്‍ണാടക  അടക്കമുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ മാർഗമില്ലാതെ   മലയാളികൾ. ബെംഗളുരുവിൽ നിന്ന്  തിരുവനന്തപുരത്തേക്ക്  ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 6000 രൂപയാണ് സ്വകാര്യ…

December 7, 2023 0

നായ കുരച്ചതിന് ഉടമയുടെ മുഖത്ത് അയൽക്കാരൻ ആസിഡ് ഒഴിച്ചു

By Editor

ബെംഗളൂരു∙ ചിക്കമംഗളൂരുവിൽ നായ കുരച്ചതിന്റെ പേരിലുണ്ടായ വഴക്കിനൊടുവിൽ നായയുടെ ഉടമയുടെ മുഖത്ത് അയൽക്കാരൻ ആസിഡ് ഒഴിച്ചതായി പരാതി. നരസിംഹരാജപുര ഹാലുക്കരഗുണ്ഡയിലാണ് സംഭവം. പരുക്കേറ്റ സുന്ദർരാജിനെ ശിവമൊഗ്ഗ മക്ഗാൻ…

December 1, 2023 0

പാമ്പ് കടിച്ചത് അറിഞ്ഞില്ല; താമസസ്ഥലത്തെ ബാത്ത്റൂമില്‍ അബോധാവസ്ഥയില്‍; മലയാളി യുവ ഡോക്ടര്‍ മരിച്ചു

By Editor

പ്രതീകാത്മക ചിത്രം ബംഗളുരൂ: എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന അദിത്ത്…

November 20, 2023 0

നടന്നു പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; യുവതിക്കും കുഞ്ഞിനും ദാരുണമരണം

By Editor

ബംഗളൂരു: നടപ്പാതയിൽ പൊട്ടിവീണുകിടന്ന വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് യുവതിക്കും ഒമ്പതുമാസം പ്രായമുള്ള പെൺകുഞ്ഞിനും ദാരുണമരണം. എകെജി കോളനി സ്വദേശിനി സൗന്ദര്യ (23), മകൾ സുവിക്ഷ എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച…