Tag: bs yethyurappa

May 19, 2018 0

കളിക്കാരുടെ കയ്യിലെ പാവയാണ് യെദ്യൂരപ്പ: പി ചിദംബരം

By Editor

ബെംഗളൂരു: യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ പ്രതികരണവുമായി പി ചിദംബരം. യെദ്യൂരപ്പ പാവം.. കളിക്കാരുടെ കയ്യിലെ പാവയെന്നാണ് ചിദബംരം വിശേഷിപ്പിച്ചത്. രാജി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് ചിദംബരത്തിന്റെ ട്വീറ്റ്. പാവകളിക്കാരന്‍…

May 19, 2018 0

അഞ്ച് മണിക്കുള്ള ആഹ്ലാദ പ്രകടനത്തിനു പകരം മൂന്ന് തവണ മുഖ്യമന്ത്രിയായി രാജിവക്കേണ്ടി വന്ന യെദ്യൂരപ്പയുടെ വിലാപയാത്രയാകുമോ?

By Editor

ബെംഗളൂരു: സഭയില്‍ വിശ്വാസം തെളിയിക്കുമെന്നും അതിനു ശേഷം അഞ്ച് മണിക്ക് ആഹ്ലാദ പ്രകടനം നടത്തുമെന്നുമായിരുന്നു ഇന്ന് രാവിലെ വരെ യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ആ വാക്ക്…

May 19, 2018 0

മതിയപ്പ! യെദിയൂരപ്പ രാജിവച്ചു

By Editor

ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ഒടുവില്‍ വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം…

May 19, 2018 0

നാടകം അവസാനഘട്ടത്തിലേക്ക്: യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു

By Editor

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു തുടങ്ങി. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ തയാറാണെന്ന് ബി.എസ്.യെദിയൂരപ്പ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍…

May 19, 2018 0

അകത്തേക്കോ പുറത്തേക്കോ? യെദിയൂരപ്പ രാജി വെച്ചേക്കും

By Editor

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുവാനുള്ള സാധ്യത മങ്ങിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യെദിയൂരപ്പയ്ക്കുള്ള രാജിപ്രസംഗം തയ്യാറാക്കുന്നുവെന്നാണ് സൂചന. വിശ്വാസ…

May 19, 2018 0

അഞ്ചുമണിക്കുള്ള ബിജെപിയുടെ ആഹ്ലാദപ്രകടനത്തിന് അണികള്‍ തയ്യാറാകണം: യെദിയൂരപ്പ

By Editor

ബെംഗളൂരു: ആത്മവിശ്വാസം കൊണ്ട് വീണ്ടും അമ്പരപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. ‘ഇന്നു തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും അഞ്ചുമണിയോടെ ബിജെപിയുടെ ആഹ്ലാദപ്രകടനം ഉണ്ടാകും’. അതിനായി അണികള്‍ തയാറാകണമെന്നും…

May 18, 2018 0

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ കൊച്ചിയിലേക്കുള്ള യാത്ര അവസാനിച്ചത് ഹൈദരാബാദില്‍

By Editor

ബംഗളൂരു: അതിനാടകീയത നിറഞ്ഞ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ റിസോര്‍ട്ട് വിട്ടു. ഹൈദരാബാദിലെ പാര്‍ക്ക് ഹയാട്ട് ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റിയത്. അതേസമയം, കോണ്‍ഗ്രസിലെ രണ്ട് എം.എല്‍.എമാര്‍ സംഘത്തിലില്ലെന്നാണ് റിപ്പോര്‍ട്ട്.…