Tag: corona vaccine

July 26, 2021 0

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; രണ്ട് ജില്ലകളില്‍ ഇന്ന് വിതരണം ഇല്ല

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാക്സിന്റെ ലഭ്യതക്കുറവ്. ഒരു ലക്ഷം ഡോസില്‍ താഴെ മാത്രമാണ് ഇനി അവശേഷിക്കുന്നത്.…

July 23, 2021 0

ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

By Editor

തി​രു​വ​ന​ന്ത​പു​രം: ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 40,000 ത്തോ​ളം ഗ​ർ​ഭി​ണി​ക​ൾ വാ​ക്സീ​നെ​ടു​ത്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ…

July 18, 2021 0

കോവിഷീല്‍ഡ് വാക്സീന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി

By Editor

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്…

June 8, 2021 0

കൊവിഷീല്‍ഡ് 780 രൂപ, കൊവാക്‌സിന്‍ 1410 രൂപ; സ്വകാര്യ ആശുപത്രികളില്‍ പരമാവധി ഈടാക്കാവുന്ന വില പ്രഖ്യാപിച്ച്‌ കേന്ദ്രം

By Editor

ദില്ലി: കൊവിഡ് വാക്‌സ്‌നുകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് അമിത വില ഈടാക്കി…

May 17, 2021 0

ഗുരുതര രോഗമുള്ള 18–44 പ്രായക്കാർക്ക് വാക്സിനേഷൻ ഇന്നു മുതൽ

By Editor

തിരുവനന്തപുരം: ഗുരുതര രോഗങ്ങളുള്ള 18–44 പ്രായക്കാർക്കു കോവിഡ് വാക്സിനേഷൻ ഇന്നു തുടങ്ങും. ഇന്നലെ വരെ 38,982 പേർ റജിസ്റ്റർ ചെയ്തു. ഇതിൽ 985 അപേക്ഷകൾ അംഗീകരിച്ചു. 16,864…

April 30, 2021 0

18 വയസ്സ്​​ കഴിഞ്ഞവര്‍ക്കുള്ള വാക്​സിന്‍ വിതരണത്തിൽ അനിശ്​ചിതത്വം

By Editor

തിരുവനന്തപുരം: 18 വയസ്സ്​​ കഴിഞ്ഞവര്‍ക്ക്​ വാക്​സിന്‍ വിതരണം ശനിയാഴ്​ച മുതല്‍ ആരംഭിക്കുമെന്നാണ്​ അറിയിച്ചിരുന്നതെങ്കിലും ഇക്കാര്യത്തില്‍ അനിശ്​ചിതത്വം തുടരുകയാണ്​. ആവശ്യത്തിനനുസരിച്ചുള്ള വാക്​സിന്‍ സംസ്ഥാനത്ത് എത്താത്തതും വാക്‌സിന്‍ വിലയ്ക്ക് വാങ്ങാനുള്ള…

April 29, 2021 0

കൊവിഷീൽഡിനു പിന്നാലെ കൊവാക്സിനും വിലകുറച്ചു

By Editor

കൊവിഷീൽഡിനു പിന്നാലെ കൊവാക്സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വിലയിലാണ് കുറവു…