Tag: covid

June 22, 2020 0

കോട്ടക്കലിൽ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക്‌ മദ്യമെത്തിച്ച സംഭവത്തില്‍ താനൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

By Editor

കോട്ടക്കലിൽ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക്‌ മദ്യമെത്തിച്ച സംഭവത്തില്‍ താനൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.താനൂര്‍ സ്വദേശിയായ പ്രസാദിനെതിരെയാണ് കൊവിഡ് കെയര്‍ സെന്റർ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…

June 19, 2020 0

സംസ്ഥാനത്ത് ഇന്ന് കൂടുതൽ പേർക്ക് കോവിഡ്-19 ;118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും,കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13…

June 18, 2020 0

ക​ണ്ണൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു; സമ്പർക്ക പ​ട്ടി​ക​യി​ല്‍ 150 ഓ​ളം പേ​ര്‍

By Editor

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കെ.​പി. സു​നി​ല്‍ (28) ആ​ണ് മ​രി​ച്ച​ത്. മ​ട്ട​ന്നൂ​രി​ല്‍ എ​ക്സൈ​സ് ഡ്രൈ​വ​റാ​യി​രു​ന്നു ഇ​യാ​ള്‍. കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച്‌…

June 17, 2020 0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്

By Editor

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ്…

June 13, 2020 0

കരിപ്പൂര്‍ വിമാനത്താവളം ടെര്‍മിനല്‍ മാനേജര്‍ക്ക്​ കോവിഡ്; ഡയറക്​ടറടക്കം 35 പേര്‍ക്ക്​ ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശം

By Editor

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കസ്റ്റംസ്, സിഐഎസ്‌എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍. എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം…

June 3, 2020 0

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (03-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 82 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 53 പേര്‍…

June 2, 2020 0

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

By Editor

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ്,ഒരു മരണം . മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍…