You Searched For "cpim"
ആഭ്യന്തരവകുപ്പിനെ തൊട്ടുകളിച്ചു ; അൻവറിനെ പാർട്ടി കൈവിട്ടു: വെട്ടിലായി പിന്തുണച്ച നേതാക്കൾ
എഡിജിപിക്കെതിരെ പി.വി.അൻവർ ആരോപണങ്ങളുയർത്തിയപ്പോൾ, ഗൗരവമുള്ളതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ...
എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ കാത്തിരിക്കാന്‍ ഹൈക്കോടതി ഉത്തരവ്
അന്തരിച്ച സിപിഎം മുൻ കേന്ദ്ര കമ്മറ്റി അംഗം എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി....
‘അൻവർ വന്നത് കോൺഗ്രസിൽനിന്ന്; ശശിയുടേത് മാതൃകാപരമായ പ്രവർത്തനം, ആരോപണം അവജ്ഞയോടെ തള്ളുന്നു’ അന്‍വറെ തള്ളി മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി...
മലപ്പുറത്തെ അഴിച്ചു പണിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അസ്വസ്ഥൻ ! ; അവധി അപേക്ഷ പിന്‍വലിച്ച് അജിത് കുമാര്‍
ക്രമസമാധാന ചുമതലയില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ട്.
RSS പ്രധാന സംഘടന എന്ന പ്രസ്താവന സ്പീക്കർ A.N ഷംസീർ ഒഴിവാക്കേണ്ടതായിരുന്നു'; വിമർശിച്ച് ബിനോയ് വിശ്വം
കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെ തള്ളി...
എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണം -ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും തമ്മിലുള്ള കൂടിക്കാഴ്ച...
ശശിയെയും അജിത് കുമാറിനെയും തൊടില്ല എന്ന സന്ദേശമാണ് സുജിത് ദാസിന്റെ സസ്പെന്‍ഷനിലൂടെ മുഖ്യമന്ത്രി നല്‍കിയത്
പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനു സസ്പെൻഷൻ; ഡിജിപിയുടെ റിപ്പോർട്ടിൽ നടപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിന് സസ്പെന്ഷന്. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ്...
പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ട; പൊതിച്ചോർ നൽകണം, വലിയ കട്ടൗട്ടുകൾ ഒഴിവാക്കണമെന്ന് സി.പി.എം
തിരുവനന്തപുരം: ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ആർഭാടം ഒഴിവാക്കണമെന്ന നിർദേശവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയാണ്...
ശശീന്ദ്രന് മേൽ സമ്മർദമേറുന്നു; രാജിക്ക് ശരദ് പവാറും അനുകൂലം, നേതാക്കളുടെ മുംബൈ യാത്ര മാറ്റി
കോഴിക്കോട്: മന്ത്രി സ്ഥാനം രാജിവെക്കാൻ എ.കെ. ശശീന്ദ്രന് മേൽ സമ്മർദമേറുന്നു. ശശീന്ദ്രൻ രാജിവെക്കണമെന്നാണ് എൻ.സി.പി ദേശീയ...
അന്‍വറിന്റെ ആരോപണങ്ങള്‍ ഗൗരവതരം; അന്വേഷിക്കാന്‍ സിപിഎം; വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും; ശശിക്ക് പിണറായി രാഷ്ട്രീയ കവചം ഒരുക്കുമോ ?
അന്‍വറിന്റെ നീക്കം കരുത്ത് കൂട്ടുന്നത് ഗോവിന്ദന്; സിപിഎമ്മില്‍ പിണറായി ഒറ്റപ്പെടുമോ?
മുകേഷിനെതിരെ ആരോപണങ്ങൾ ശക്തം; ബലാത്സംഗക്കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി; മുകേഷിനെ സിപിഎം കൈവിട്ടേക്കും
അറസ്റ്റുണ്ടായാൽ രാജി സുനിശ്ചിതം