Tag: delhi

November 16, 2020 0

ഡൽഹിയിൽ കോവിഡ് ബാധിച്ച് ഓരോ മണിക്കൂറിലും മരിക്കുന്നത് 4 പേര്‍

By Editor

ന്യൂഡൽഹി ∙ ഡൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്ചയിൽ ഓരോ മണിക്കൂറിലും നാലു പേർക്കു വീതമാണു ജീവൻ നഷ്ടമായത്. നവംബറിൽ ഇതുവരെ 1103 മരണങ്ങളാണു…

November 14, 2020 0

ഡൽഹിയിൽ 13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍

By Editor

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24…

November 10, 2020 0

ബി​ഹാ​ര്‍ ഫോ​ട്ടോ ഫി​നീ​ഷി​ലേ​ക്ക്; എ​ന്‍​ഡി​എ​യും മ​ഹാ​സ​ഖ്യ​വും തമ്മിൽ അ​വ​സാ​ന റൗ​ണ്ടി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം

By Editor

ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫോ​ട്ടോ ഫി​നീ​ഷി​ലേ​ക്ക്. എ​ന്‍​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​സാ​ന റൗ​ണ്ടി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തു​ന്നു.എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട കു​തി​പ്പ് ത​ട​ഞ്ഞ മ​ഹാ​സ​ഖ്യം മു​ന്നി​ലേ​ക്ക് ക​യ​റു​ന്ന​തി​ന്‍റെ…

November 4, 2020 0

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

By Editor

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുൻപ് 53 കാരനായ ഒരു ആര്‍കിടെക്റ്റിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്…

October 30, 2020 0

ഡല്‍ഹിയിലെ വായുമലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ്; മലിനീകരണ നിയന്ത്രണത്തിന് 20 അംഗ കമ്മീഷന്‍

By Editor

ഡല്‍ഹിയില്‍ വായുമലിനീകരണം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബുധനാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പുവച്ചു. ഓര്‍ഡിനന്‍സ് പ്രകാരം മലിനീകരണനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്ഥിരം കമ്മീഷനെ…

October 24, 2020 0

കൊറോണ കാലത്ത് മുടങ്ങിയ വായ്പകള്‍ക്ക് കൂട്ടുപലിശയില്ലെന്ന് കേന്ദ്രസർക്കാർ

By Editor

ന്യൂഡല്‍ഹി: കൊറോണ കാലത്ത് മുടങ്ങിയ വായ്പകള്‍ക്ക് കൂട്ടുപലിശയില്ല. കടാശ്വാസ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച്‌ 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ്…

October 8, 2020 0

കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു

By Editor

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (76) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു.  മകന്‍ ചിരാഗ് പസ്വാനാണ്  മരണവിവരം ട്വീറ്റ്…