Tag: dogs

January 21, 2023 0

കനൈൻ ഡിസ്റ്റംബർ: പേ വിഷബാധയുടെ സമാനലക്ഷണങ്ങളുമായി നായകൾ ചത്തൊടുങ്ങുന്നു

By Editor

കൊല്ലം: നായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ വൈറസ് പടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തെരുവ് നായ്ക്കളാണ് ചത്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ…

October 3, 2022 0

പേവിഷ പ്രതിരോധം: ആകെ കുത്തിവച്ചത് 1602 തെരുവുനായ്ക്കളെ മാത്രം; രണ്ട് ജില്ലകളിൽ ഒരു തെരുവ് നായ്ക്കു പോലും കുത്തിവെയ്‌പ്പെടുത്തിട്ടില്ല

By Editor

സെപ്റ്റംബർ ഒന്ന് മുതൽ 29–ാം തീയതി വരെ സംസ്ഥാനത്ത് 1,89,202 നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. ഇതിൽ 1,87,600 നായ്ക്കൾ വീട്ടിൽ വളർത്തുന്നതും 1602 തെരുവ് നായ്ക്കളുമാണ്.…

September 30, 2022 0

സംസ്ഥാനത്ത് പേവിഷബാധ വ്യാപനം കൂടുന്നു, 520 സാംപിളിൽ 221 പോസിറ്റീവ്

By Editor

കോട്ടയം: സംസ്ഥാനത്ത് ജനുവരിമുതൽ സെപ്റ്റംബർവരെ പരിശോധിച്ച 42 ശതമാനം സാംപിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളർത്തുനായ്‌ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകൾ പരിശോധിച്ചതിൽപ്പെടുന്നു. മൊത്തം…

September 16, 2022 0

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം ; മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് പിതാവ്

By Editor

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് പിതാവ്. കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ഹദ്ദാഡ് നഗർ സ്വദേശി സമീറാണ് കുട്ടികളുടെ സുരക്ഷയ്ക്കായി എയർ…

September 13, 2022 0

സ്ഥിരമായി ശല്യം ചെയ്തു; തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി റീത്ത് വച്ചു

By Editor

കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. നായയുടെ മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം രാവിലെയാണ് സംഭവം. നായയെ പിന്നീട്…

September 13, 2022 Off

ആടുകൾക്ക് നേരെ തെരുവ് നായ ആക്രമണം ; തൊലി കടിച്ചെടുത്തു

By admin

റാന്നി: അങ്ങാടി വരവൂരിൽ തെരുവ് നായകളുടെ ആക്രമണം. ചേലക്കാട്ടുതടം മംഗലത്തുകുളത്തിൽ സുജ സ്റ്റീഫന്റെ മൂന്ന് ആടുകളെയാണ് എഴോളം നായകൾ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വീടിനു…

September 12, 2022 0

കോട്ടയത്ത് തെരുവുനായ്ക്കൾ ചത്തനിലയിൽ; നായ്ക്കളെ വിഷംവെച്ച് കൊന്നതായി ആരോപണം

By Editor

കോട്ടയം∙ വൈക്കം, കടുത്തുരുത്തി പ്രദേശങ്ങളിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാർക്ക് കടിയേറ്റിട്ടും അധികൃതർ നടപടി…