Tag: donald trump

April 5, 2023 0

ബന്ധം മറച്ചുവയ്ക്കാൻ പോൺസ്റ്റാറിന് പണം നൽകിയെന്ന കേസ്; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

By Editor

ക്രിമിനൽ നടപടി നേരിടുന്ന മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോടതിയിലെത്തി. കോടതി നടപടികൾക്ക് മുന്നോടിയായി ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ…

November 4, 2020 0

കടുത്ത മത്സരം; ട്രംപ് തുടരുമോ അതോ ബൈഡനിലൂടെ ഡെമോക്രാറ്റുകള്‍ തിരിച്ചുവരുമോ ?

By Editor

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്ബോള്‍ ട്രംപ് മുന്നോട്ട്. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നിലനിന്നതെങ്കില്‍ പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തുന്ന അവസ്ഥയാണ് കാണാന്‍ സാധിച്ചത്. ഡെമോക്രോറ്റുകള്‍ക്ക്…

September 18, 2020 0

ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഡൽ

By Editor

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക വിവാദത്തില്‍. രണ്ടു പതിറ്റാണ്ട് മുമ്പ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രമുഖ മോഡല്‍ രംഗത്തെത്തി. രാജ്യാന്തര…

February 24, 2020 0

അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റി​​ന് ഇ​​ന്ത്യ​​യി​​ല്‍ വ​​ന്‍ വ​​ര​​വേ​​ല്പ്

By Editor

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പിന്‍റെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍​​​​ശ​​​​ത്തി​​​​നു ഗം​​​​ഭീ​​​​ര തു​​​​ട​​​​ക്കം. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​ശേ​​​​ഷം ട്രം​​​​പ് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ ട്രം​​​​പി​​​​ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്…

November 30, 2019 0

താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

By Editor

കാ​​ബൂ​​ള്‍ : താ​​ലി​​ബാ​​നു​​മാ​​യി സ​​മാ​​ധാ​​ന ച​​ര്‍​​ച്ച പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നും വെ​​ടി​​നി​​ര്‍​​ത്ത​​ലി​​നു താ​​ലി​​ബാ​​നു താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ന്നും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ള്‍​​ഡ് ട്രം​​പ്.ന​​വം​​ബ​​റി​​ലെ നാ​​ലാ​​മ​​ത്തെ വ്യാ​​ഴാ​​ഴ്ച ആ​​ച​​രി​​ക്കു​​ന്ന താ​​ങ്സ്ഗി​​വിം​​ഗ് ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച്‌…

September 13, 2018 0

ഇന്ത്യ നിയമവിരുദ്ധമായ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്: ട്രംപ്

By Editor

വാഷിംങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിയമവിരുദ്ധമായ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളാണ് എഷ്യയില്‍…

September 3, 2018 0

ടെക്-സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ ട്രംപ്

By Editor

വാഷിംങ്ടണ്‍: ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ കമ്ബനികള്‍ക്കെതിരെ പരസ്യമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. ടെക്-സോഷ്യല്‍ മീഡിയ കമ്ബനികള്‍ ഉണ്ടാക്കിയ പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കാതെയാണ് അമേരിക്കന്‍ പ്രസിഡന്റ്…