Tag: entertainment news

August 1, 2023 0

‘വിനയൻ പറഞ്ഞത് ശരി’;ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗങ്ങൾ

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ർ​ണ​യ ഘ​ട്ട​ത്തി​ൽ ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി’​നെ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന സം​വി​ധാ​ക​ൻ വി​ന​യ‍ന്‍റെ ആ​രോ​പ​ണം ശ​രി​വെ​ച്ച് അ​ന്തി​മ…

July 25, 2023 0

ഡി ഏജിങ്ങിലൂടെ 30 കാരനാകാൻ കമൽഹാസൻ; വിടപറഞ്ഞ നെടുമുടി വേണു സ്‌ക്രീനിലേക്ക് തിരിച്ചെത്തിയേക്കും !

By Editor

കമൽഹാസന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 1996 ൽ പുറത്തിറങ്ങിയ ശങ്കറിന്റെ വിജയചിത്രം ഇന്ത്യന്റെ സീക്വലാണ് വരാനിരിക്കുന്ന ചിത്രം. ഇതിന്റെ പിന്നണി ഡോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ…

July 21, 2023 0

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി , വിൻസി നടി, മഹേഷ് നാരായണൻ സംവിധായകൻ: അവാർഡുകൾ വാരിക്കൂട്ടി ‘ന്നാ താൻ കേസ് കൊട്’ #Keralafilmawards

By Editor

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്. ലിജോ ജോസ്…

July 18, 2023 0

മുംബൈ ഫിലിം സിറ്റിയിൽ പുള്ളിപ്പുലി; ഷൂട്ടിങ് സെറ്റിലെത്തി, പരിഭ്രാന്തിയിൽ സിനിമാ പ്രവർത്തകർ

By Editor

ബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലി. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റിനുള്ളിൽ പുള്ളിപ്പുലി കയറിയത്. അടുത്തകാലങ്ങളിലായി മുംബൈയിലെ പല ജനവാസ…

July 13, 2023 0

ട്രിപ്പ് ഒക്കെ പിന്നെ, വന്ന് സിനിമയിലഭിനയിക്ക്; പ്രണവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടൻ മോഹൻലാൽ

By Editor

കൊച്ചി: ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടൻ മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിൽ കല്യാണി പ്രിയദർശൻ തന്നെയാണ്…

July 12, 2023 0

നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി എന്ന് സാധിക !

By Editor

അഭിനയ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായി താരം അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പ്രീതി നേടുകയും ചെയ്യുന്നു.…

July 9, 2023 0

സാ​രി അ​ഴി​ഞ്ഞു പോ​കു​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ‘അ​താ​ണ് വേ​ണ്ട​ത്’ എ​ന്ന് സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു ! ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് ഹേ​മ​മാ​ലി​നി

By Editor

ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ സ്വ​പ്‌​ന​സു​ന്ദ​രി​യാ​യി​രു​ന്നു ഹേ​മ​മാ​ലി​നി. ഇ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ 74കാ​രി​യാ​യ ഹേ​മ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി സി​നി​മാ​ലോ​ക​ത്തു നി​ന്ന് വി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. എ​ഴു​പ​തു​ക​ളി​ല്‍ സി​നി​മാ ലോ​ക​ത്ത്…