Tag: gang rape

December 4, 2022 0

14-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, ഒമ്പതുവയസ്സുള്ള സഹോദരി ഓടിരക്ഷപ്പെട്ടു

By Editor

ആഗ്ര: പതിനാലുവയസ്സുകാരിയെ അയല്‍ക്കാരായ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പതുവയസ്സുള്ള സഹോദരി ഓടിരക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് ദാരുണ സംഭവം. സഹോദരിക്കൊപ്പം പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി…

November 29, 2022 0

ബെംഗളൂരുവില്‍ മലയാളി യുവതിയെ പീഡിപ്പിച്ചു; ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും പിടിയില്‍

By Editor

ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായി. പെണ്‍കുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം. ബൈക്ക് ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ബെംഗളൂരു സ്വദേശികളായ…

November 21, 2022 0

കൊച്ചി കൂട്ടബലാത്സംഗം: പ്രതികളും അക്രമത്തിനിരയായ യുവതിയും ബാറിൽ എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു

By Editor

കൊച്ചി: കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ 4 പ്രതികളും റിമാൻഡിൽ. പ്രതികളായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ…

November 19, 2022 0

കൊച്ചി കൂട്ടബലാത്സംഗം: ബാറില്‍ കൊണ്ടുപോയതും ബിയറില്‍ പൊടി കലര്‍ത്തിയതും ഡോളി; ഓടുന്ന കാറില്‍ പീഡിപ്പിക്കപ്പെട്ടത് 45 മിനിറ്റ്

By Editor

കൊച്ചി: ബാറില്‍ കൊണ്ടുപോയത് സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയാണെന്നും ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയതായി സംശയമുണ്ടെന്നും കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴി. സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളി(ഡിംപിള്‍ ലാംബ)യാണ്…

November 17, 2022 0

പതിനേഴുകാരിക്ക് ലഹരിമരുന്നു നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡനം; എട്ടു പേർ പിടിയിൽ

By Editor

കൊച്ചി: വീടു വിട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരിമരുന്നു നൽകി സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിച്ച് തുടർച്ചയായി പീഡനത്തിനിരയാക്കിയ കേസിലെ 8 പ്രതികൾ കൊച്ചിയിൽ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ…

November 14, 2022 0

കിടപ്പുമുറിയിൽ കൂട്ട ബലാത്സംഗം:ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ കസ്റ്റഡിയിൽ

By Editor

കൊച്ചി: കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ഇൻസ്പെക്ടറെ സ്റ്റേഷനിൽ കയറി പൊലീസ് കസ്റ്റഡിയിലെടുത്തു. ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ എറണാകുളം മരട് സ്വദേശി പി.ആർ.സുനുവിനെയാണു തൃക്കാക്കരയിൽനിന്നുള്ള പൊലീസ് സംഘം ബേപ്പൂർ…

October 23, 2022 0

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു; 17-കാരന്‍ ഉള്‍പ്പെടെ 3 പേർ അറസ്റ്റില്‍

By Editor

ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ 17-കാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവിലാണ്. മഹേന്ദ്രഗഢ് ജില്ലയിലാണ് സംഭവം നടന്നത്. ദീപാവലിയോട്…