Tag: gold case

October 27, 2020 0

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി

By Editor

ക​രി​പ്പൂ​ര്‍: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കാ​സ​ര്‍​കോഡ് തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളി​ലും ബാ​ഗേ​ജി​നു​ള്ളി​ലു​മാ​ണ്…

October 26, 2020 0

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് എന്‍.ഐ.എ പിടിയില്‍

By Editor

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി റബിന്‍സ് അറസ്റ്റില്‍. എറണാകുളം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍വച്ച്‌ എന്‍.ഐ.എ സംഘമാണ് ഇയാളെ പിടികൂടിയത്. ദുബായില്‍ നിന്നും നാടുകടത്തപ്പെട്ട…

October 26, 2020 0

സ്വര്‍ണക്കടത്ത്; കാരാട്ട് റസാഖിനും ഫൈസലിനുമെതിരെ സന്ദീപിന്റെ ഭാര്യയുടെ മൊഴി

By Editor

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും കാരാട്ട് ഫൈസലിനുമെതിരായ മൊഴി പുറത്ത്. റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ്…

October 22, 2020 0

എം. ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ; അറസ്റ്റ് സാഹചര്യമില്ല: ജാമ്യഹര്‍ജി തീര്‍പ്പാക്കി

By Editor

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. എം.ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട…

October 21, 2020 0

മന്ത്രി ജലീലിനെ കുരുക്കി വീണ്ടും സ്വപ്ന: ​സ്വ​പ്‌​ന​യോ​ട് ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ല്‍​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ​കേ​ന്ദ്ര​ ​ഏ​ജ​ന്‍​സി​ക​ള്‍​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി

By Editor

കൊ​ച്ചി​:​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ്വ​പ്‌​ന​യോ​ട് ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ല്‍​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ​കേ​ന്ദ്ര​ ​ഏ​ജ​ന്‍​സി​ക​ള്‍​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​സ്വ​പ്‌​ന​ ​എ​ന്‍​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ടേ​റ്റി​ന് ​(​ഇ.​ഡി​)​ ​ന​ല്‍​കി​യ​…

October 21, 2020 0

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

By Editor

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.8 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി.ദു​ബാ​യി​ല്‍ നി​ന്നും വ​ന്ന ഒ​രു യാ​ത്രി​ക​നി​ല്‍ നി​ന്നും…

October 20, 2020 0

ശിവശങ്കറിന്റെ അസുഖം തട്ടിപ്പ് ; നടുവേദന” മരുന്ന് കഴിച്ചാല്‍ മാറുന്നതെന്ന് കസ്റ്റംസ്

By Editor

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ്. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും കസ്റ്റംസ് പറയുന്നു. മരുന്ന് കഴിച്ചാല്‍…