Tag: gulf

April 18, 2024 0

ഗൾഫിൽ ഒരു വർഷം ലഭിക്കേണ്ട മഴ ഒറ്റ ദിവസം പെയ്തു; കോടികളുടെ നഷ്ടം

By Editor

ദുബായ്: ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു.…

March 28, 2024 0

ദോ​ഹ എ​ക്സ്​​പോ​ക്ക് ഇ​ന്ന് സ​മാ​പ​നം

By Editor

ദോ​ഹ: ലോ​ക​മെ​ങ്ങു​മു​ള്ള 30 ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ന് വ്യാ​ഴാ​ഴ്ച സ​മാ​പ​നം. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് ആ​റു മാ​സം നീ​ണ്ടു നി​ന്ന എ​ക്സ്​​പോ​ക്കാ​ണ്…

March 28, 2024 0

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത നേ​ടി ഖ​ത്ത​ർ

By Editor

ദോ​ഹ: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യും ഏ​ഷ്യ​ൻ ക​പ്പി​ൽ മു​ത്ത​മി​ട്ട​തി​ന്റെ ആ​വേ​ശ​മ​ണ​യും മു​മ്പേ ഖ​ത്ത​റി​ന് അ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ന് യോ​ഗ്യ​ത​യും സ്വ​ന്ത​മാ​യി. ലോ​ക​ക​പ്പ് 2026, ഏ​ഷ്യ​ൻ ക​പ്പ് 2027 യോ​ഗ്യ​ത റൗ​ണ്ടി​ലെ…

March 16, 2024 0

ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി പീഡിപ്പിച്ചു, അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവതികൾ രഹസ്യമൊഴി നൽകി

By Editor

കൊല്ലം : ഖത്തറിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കുകയും അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ പരാതിക്കാരായ യുവതികൾ പുനലൂരിൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുന്നിൽ…

March 5, 2024 0

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് മക്കയില്‍ ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഔപചാരികമായി തുടക്കം കുറിച്ചു

By Editor

മക്ക:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് മക്കയില്‍ ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഔപചാരികമായി തുടക്കം കുറിച്ചു. ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മക്ക ഹുസ്സൈനിയായില്‍…

February 23, 2024 0

റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി 900 ത​ട​വു​കാ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി

By Editor

അ​ജ്മാ​ന്‍: റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി 900 ത​ട​വു​കാ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ഫി​റോ​സ്‌ മ​ര്‍ച്ച​ന്റ്. യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള ജ​യി​ലു​ക​ളി​ലു​ള്ള​വ​രു​ടെ ക്ഷേ​മം ല​ക്ഷ്യം​വെ​ച്ചു​ള്ള സം​രം​ഭ​ത്തി​നാ​യി 10 ല​ക്ഷം ദി​ർ​ഹ​മാ​ണ്​ അ​ദ്ദേ​ഹം…

February 12, 2024 0

പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇതു സാധ്യമായത്, നന്ദി’ ; ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ട് ഇന്ത്യൻ നാവികരെ വിട്ടയച്ചു; നയതന്ത്രവിജയം

By Editor

ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ വിട്ടയച്ചു. നാവികസേനയിൽ സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാർ, റിട്ട. കമാൻഡർമാരായ പൂർണേന്ദു തിവാരി, അമൃത് നാഗ്പാൽ, സുഗുണാകർ…