Tag: gulf

October 18, 2021 0

നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി

By Editor

മ്മാം: നാലു വർഷം തന്റെ കീഴിൽ വീട്ടുജോലി ചെയ്തിട്ടും, ഇക്കാമ പോലും എടുക്കാത്ത സ്‌പോൺസറുടെ പിടിവാശി മറികടന്ന് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി.…

October 16, 2021 0

യു.​എ.​ഇ വീ​ണ്ടും യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​ല്‍

By Editor

അ​ബൂ​ദ​ബി: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​ലേ​ക്ക് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും യു.​എ.​ഇ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു.​എ​ന്‍ പൊ​തു​സ​ഭ​യി​ലെ ഏ​ഷ്യ-​പ​സ​ഫി​ക് ഗ്രൂ​പ്പി​ലെ രാ​ജ്യ​ങ്ങ​ളു​ടെ 180 വോ​ട്ടു​ക​ളാ​ണ് യു.​എ.​ഇ​ക്ക്​ ല​ഭി​ച്ച​ത്. 2022 മു​ത​ല്‍…

October 6, 2021 0

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ അൽഹസ്സയിൽ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയച്ചു

By Editor

അൽഹസ്സ: നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടൽ വഴി, അൽഹസ്സയിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി രണ്ടു പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയച്ചു. നവയുഗം സാംസ്കാരികവേദി അൽഹസ ജീവകാരുണ്യ പ്രവർത്തകരായ മണി…

August 27, 2021 0

ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ;രണ്ട് വാക്‌സിൻ എടുത്തവർക്ക് ആർടിപിസിആർ വേണ്ട

By Editor

ന്യൂഡൽഹി: ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. പുതുക്കിയ നിർദ്ദേശ പ്രകാരം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ…

August 19, 2021 0

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ

By Editor

ദുബൈ: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക്…

August 19, 2021 0

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്

By Editor

ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച…

August 18, 2021 0

രാജ്യം വിട്ട അഫ്​ഗാനിസ്താന്‍ പ്രസിഡന്‍റ്​ അഷ്‌റഫ് ഗനിക്ക് യു.എ.ഇ അഭയം നല്‍കി

By Editor

അബുദാബി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കും മുമ്ബേ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയിലെന്ന് സ്ഥിരീകരണം. ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണ നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി…