Tag: harthal

September 23, 2022 0

മുൻ ഉത്തരവ് ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുത്ത് ഹൈക്കോടതി

By Editor

ഹൈക്കോടതിയുടെ മുൻ ഉത്തരവു ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി. അക്രമവും നാശനഷ്ടങ്ങളും ഉണ്ടാകാതിരിക്കാൻ പൊലീസ് നടപടിയെടുക്കണം. 7 ദിവസത്തെ…

September 23, 2022 0

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറ് ; കാഴ്ച്ചക്കാരായി പോലീസ് ”വിമർശനം

By Editor

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആ​ഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.ഹര്‍ത്താലിനിടെ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,…

September 22, 2022 0

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കടകൾ നിർബന്ധപൂർവം അടപ്പിച്ചാൽ ഉടനടി അറസ്റ്റ്; ഹർത്താൽ നേരിടാൻ പോലീസ്

By Editor

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ…

September 22, 2022 0

സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

By Editor

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ…

September 27, 2021 0

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ; കെഎസ്ആർടിസി, ഓട്ടോ-ടാക്‌സി സർവീസുകൾ ഇല്ല, പരീക്ഷകൾ മാറ്റിവച്ചു

By Editor

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് സംസ്ഥാനത്ത് തുടക്കം. കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെയാണ് ഹർത്താൽ പുരോഗമിക്കുന്നത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. സർവകലാശാലാ പരീക്ഷകളും…

September 21, 2021 0

27ന്​ ഭാരത്​ ബന്ദ്​; കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കാന്‍ തീരുമാനം

By Editor

തിരുവനന്തപുരം: ഈ മാസം 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പത്ത്…

March 24, 2021 0

വെള്ളിയാഴ്ച്ച ഭാരത് ബന്ദിന് ആഹ്വാനം

By Editor

തി​രു​വ​ന​ന്ത​പു​രം : സം​യു​ക്ത ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഭാ​ര​ത് ബ​ന്ദ് വെള്ളിയാഴ്ച്ച. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ദ് കേ​ര​ള​ത്തെ ബാ​ധി​ച്ചേ​ക്കി​ല്ല. കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക…