Tag: ibrahim kunjhu

January 8, 2021 0

പാലാരിവട്ടം അഴിമതിക്കേസ്: വി.കെ.ഇബ്രാഹിം കുഞ്ഞിന് ജാമ്യം

By Editor

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം…

January 6, 2021 0

ജയിലില്‍ കിടന്നും മത്സരിക്കാമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞിനോട് ഹൈകോടതി

By Editor

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി പറഞ്ഞു. മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി ഇലക്ഷനില്‍…

December 3, 2020 0

പാ​ലാ​രി​വ​ട്ടം അ‍ഴിമതി: ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ന്‍​ഡ് തു​ട​രും

By Editor

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ന്‍​ഡ് തു​ട​രും. ഈ ​മാ​സം 16 വ​രെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ്…

November 25, 2020 0

ഇബ്രാഹിംകുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം വിജിലൻസ് പിൻവലിച്ചു

By Editor

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ പിന്‍വലിച്ചു. ലേക് ഷോര്‍ ആശുപത്രിയില്‍വച്ച്‌ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന്…

November 24, 2020 0

ആരോഗ്യ സ്​ഥിതി ഗുരുതരം; ഇബ്രാഹിം കുഞ്ഞിനെ കസ്​റ്റഡിയില്‍ വിടാനാകില്ലെന്ന്​ കോടതി

By Editor

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ…

November 20, 2020 0

പാലാരിവട്ടം പാലം അഴിമതിക്കേസ്: വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഡിഎംഒയ്ക്ക് കോടതി നിര്‍ദേശം

By Editor

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ആരോഗ്യ നില പരിശോധിക്കാന്‍ കോടതി…

November 19, 2020 0

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ല

By Editor

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​സ്‌​ലിം​ലീ​ഗ് എം​എ​ല്‍​എ​യു​മാ​യ വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍…